Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിപ : രോഗലക്ഷണമുള്ളവരുടെ എണ്ണം എട്ടായി ; സമ്പർക്കപട്ടിക 251 ആയി ഉയർന്നു

നിപ : രോഗലക്ഷണമുള്ളവരുടെ എണ്ണം എട്ടായി ; സമ്പർക്കപട്ടിക 251 ആയി ഉയർന്നു
കോഴിക്കോട് : ജില്ലയില്‍ 8 പേർക്ക് നിപ രോഗലക്ഷണം. ഇവർ  ആരോഗ്യവകുപ്പിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണ്. മരിച്ച കുട്ടിയുടെ അതേസമയം സമ്പർക്കപട്ടിക 251 ആയി ഉയർന്നു. ഇതില്‍ 32 പേരെ ഹൈറിസ്ക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതുവരെ ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകഴിഞ്ഞു. രോ​ഗ ഉറവിടം കണ്ടെത്താൻ ഊർജിതമായ അന്വേഷണം  നടക്കുകയാണ് . മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. എന്നാല്‍ ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.    

Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in