ഷുഹൈബ് വധക്കേസ്: പ്രതികൾക്ക് വീണ്ടും തിരിച്ചടി; വിചാരണ കോടതി മാറ്റണമെന്ന ഹർജി തലശ്ശേരി കോടതി തള്ളി
മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി വീണ്ടും തള്ളി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (1) ജഡ്ജി സി...