"കടക്കാർ വാതിൽക്കൽ നിൽക്കുമ്പോൾ കൈയിൽ കാശുണ്ടെന്ന് പറയുന്ന അവസ്ഥ"; എൽഡിഎഫിന്റെ 6,000 കോടി വാദം പൊളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
എൽഡിഎഫ് സർക്കാർ പടിയിറങ്ങുമ്പോൾ ട്രഷറിയിൽ 6,000 കോടിയോളം രൂപ ബാക്കിയുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങളെ നിയമസഭയിൽ കണക്കുകൾ നിരത്തി നേരിട്ട് മുഖ്യമ...