പ്രതിപക്ഷ ഉപനേതാവ് പദവി: ഉപനേതൃ സ്ഥാനത്തില്‍ ചര്‍ച്ച നടന്നിട്ടില്ല; ബിനോയ് വിശ്വം പരസ്യമായി ആവശ്യമുന്നയിച്ചത് ശരിയായില്ലെന്ന് ടി പി രാമകൃഷ്ണന്
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയില്‍ അധികാരപ്പോര് മുറുകുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് സിപിഐ സമ്മര്‍ദ്ദം...