മലപ്പുറം കൊണ്ടോട്ടിയില്‍ വാഹനാപകടം; ടെമ്പോ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം, അഞ്ച് പേരുടെ നില ഗുരുതരം
കൊണ്ടോട്ടി പെരിയമ്പലത്ത് തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ട്രാവലര്‍ ഡ്രൈവര്‍ പാലക്കാട്...