വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റ്, തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിഴച്ചു; കനത്ത തോല്‍വിയില്‍ സ്വയം വിമര്‍ശനവുമായി സിപിഎം
തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തിക്കൊണ്ട് തയ്യാറാക്കിയ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടിലാണ് പാര്‍ട്ടിയുടെ തുറന്ന സമ്മതിക്കലുകള്‍ ഉള്ളത്. സ്ഥാനാര്‍ത്ഥി ന...