സി.പി.എം അടിമ സ്വഭാവത്തിലേക്ക് മാറി; തെറ്റ് തിരുത്താന്‍ തയ്യാറാകാത്തതാണ് പരാജയ കാരണം: വി. കുഞ്ഞികൃഷ്ണന്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അപചയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവരെ ക്രൂശിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത...