Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: ജലപീരങ്കി, കണ്ണീർവാതകം, ലാത്തിച്ചാർജ്; പ്രതിഷേധം സംസ്ഥാനവ്യാപകമാക്കുമെന്ന് ഷാഫി പറമ്പില്‍ | VIDEO

മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: ജലപീരങ്കി, കണ്ണീർവാതകം, ലാത്തിച്ചാർജ്; പ്രതിഷേധം സംസ്ഥാനവ്യാപകമാക്കുമെന്ന് ഷാഫി പറമ്പില്‍ | VIDEO
  തിരുവനന്തപുരം: നഗരസഭയിലെ 295 ഒഴിവുകളിലേക്ക്സിപിഎം പ്രവർത്തകരെ  നിയമിക്കാന്‍ കത്ത് നല്‍കിയ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് നടത്തിയ മാർച്ചില്‍ പ്രതിഷേധമിരമ്പി. മേയർക്കെതിരായ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. പ്രവർത്തകർക്ക് നേരെ നിരവധി തവണ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ച് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.   https://www.facebook.com/JaihindNewsChannel/videos/1090681764974661

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in