Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

Youth Congress | വനിതാ മാധ്യമപ്രവര്‍ത്തകരുടെ പീഢനആരോപണം: റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തേക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

Youth Congress | വനിതാ മാധ്യമപ്രവര്‍ത്തകരുടെ പീഢനആരോപണം: റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തേക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്
കൊച്ചി/കളമശ്ശേരി: റിപ്പോര്‍ട്ടര്‍ ചാനലില്‍ ഉണ്ടായ ദുരനുഭവം വിശദീകരിച്ചു യുവ വനിതാ മാധ്യമപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്നുപറച്ചില്‍ നടത്തിയ സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് ചാനലിന്റെ ആസ്ഥാനത്തേക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് കളമശ്ശേരി മണ്ഡലം പ്രസിഡന്റ് മിഥിലാജ് പേരെപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി മെംബര്‍ വി കെ ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഡിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ അഷ്‌ക്കാര്‍ പനയപ്പിള്ളില്‍, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മധു പുറക്കാട്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ തലകോട്ടില്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി റസീഫ് അടമ്പയില്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ അജ്മല്‍ കാരക്കാടന്‍ ,അസ്ലം പിച്ച്, ജൈസല്‍ ജബ്ബാര്‍, അന്‍സല്‍ കെ മുഹമ്മദാലി, റിദിന്‍ ഗോപി, മാനൂപ് അലി, സിറാജ് ചേനക്കാര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Save your stories

Sign in