Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

25 ലക്ഷവും മന്ത്രിസ്ഥാനവും: ഓപ്പറേഷന്‍ കമലയ്ക്ക് തെളിവുകള്‍; ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് എച്ച് ഡി കുമാരസ്വാമി

25 ലക്ഷവും മന്ത്രിസ്ഥാനവും: ഓപ്പറേഷന്‍ കമലയ്ക്ക് തെളിവുകള്‍; ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് എച്ച് ഡി കുമാരസ്വാമി
ബംഗളൂരു: ബിജെപിയുടെ ഓപ്പറേഷന്‍ കമലയ്ക്കെതിരെ തെളിവുകളുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നിയമസഭയില്‍ വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഓപ്പറേഷന്‍ കമലയുമായി എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നതിന് തെളിവുമായ് കുമാരസ്വാമി രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എ നാഗനഗൗഡ ഖാണ്ഡ്ക്കുറിന്റെ മകന്‍ ശരണയ്ക്ക് 25 ലക്ഷവും ഖാണ്ഡ്ക്കൂറിന് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു എന്ന് തെളിയിക്കുന്നതിന്റെ ഓഡിയോ സംഭാഷണമാണ് കുമാരസ്വാമി പുറത്തുവിട്ടത്. കള്ളപ്പണം ഉപയോഗിച്ചും തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ചും മോദി ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികല്‍ രംഗത്ത് വരണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. ഔദ്യോഗിക വസതിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഒഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in