Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പാർലമെൻറിലെ ശീതകാല സമ്മേളനം തുടരുന്നു

പാർലമെൻറിലെ ശീതകാല സമ്മേളനം തുടരുന്നു
Parliament-2 പാർലമെൻറിലെ ശീതകാല സമ്മേളനം തുടരുന്നു. അന്തർ സംസ്ഥാന ഡാമുകളുടെ സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന ഡാം സുരക്ഷ ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. ഒരു സംസ്ഥാനത്തുള്ള ഡാമിൻറെ ഉടമവസ്ഥാവകാശം മറ്റൊരു സംസ്ഥാനത്തിനാണെങ്കിൽ അതിൻറെ സുരക്ഷ ചുമതല കേന്ദ്ര സർക്കാരിന് കീഴിലുള്ള ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ..കഴിഞ്ഞ സമ്മേളനത്തിൽ ലോകസഭ പാസാക്കിയ ബില്ലിനെതിരെ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ പ്രതിഷേധിച്ചിരുന്നു. ബിൽ പാസായാൽ കേരളത്തിലെ മുല്ലപ്പെരിയാർ, പറമ്പിക്കുളം, തൂണക്കടവ് ഡാമുകളുടെ സുരക്ഷ കേന്ദ്രം ഏറ്റെടുത്തേക്കാം. അന്തരീക്ഷ സംബന്ധിച്ച ചർച്ചയും രാജ്യസഭയിൽ നടക്കും. വിഷയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലോക്‌സഭ ചർച്ച ചെയ്തിരുന്നു ചെയ്തിരുന്നു ചർച്ച ചെയ്തിരുന്നു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in