Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വാട്സാപ്പ് ചാരപ്രവൃത്തി: അറിയിച്ചില്ലെന്ന് ഇന്ത്യ; രണ്ടു തവണ അറിയിച്ചുവെന്ന് കമ്പനി

വാട്സാപ്പ് ചാരപ്രവൃത്തി: അറിയിച്ചില്ലെന്ന് ഇന്ത്യ; രണ്ടു തവണ അറിയിച്ചുവെന്ന് കമ്പനി
Whatsapp കേന്ദ്ര സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി വാട്‌സ് ആപ്പ് വിശദീകരണം. വിവര ചോർച്ച രണ്ട് തവണ സർക്കാരിനെ അറിയിച്ചിരുന്നുവെന്നാണ് വാട്‌സ് ആപ്പ് വിശദീകരിക്കുന്നത്. സെപ്തംബറിൽ വിവരചോർച്ച സർക്കാരിനെ അറിയിച്ചിരുന്നു. ഇസ്രയേൽ ചാര സോഫ്റ്റ് വെയർ പെഗസസ് ഉപയോഗിച്ച് 128 ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയതായി വാട്‌സ് ആപ്പ് അറിയിച്ചു. കേന്ദ്രസർക്കാരിന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. മെയ് മാസത്തിലും വിവരച്ചോർച്ചയെ കുറിച്ച് സർക്കാരിനെ അറിയിച്ചിരുന്നതായി വാട്‌സ് ആപ്പ് നേരത്തെ അറിയിച്ചിരുന്നു

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in