Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യം അറിയുന്നില്ല; പ്രധാനമന്ത്രിയും സര്‍ക്കാരും സത്യാവസ്ഥ പറയണം: കോണ്‍ഗ്രസ്

കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യം അറിയുന്നില്ല; പ്രധാനമന്ത്രിയും സര്‍ക്കാരും സത്യാവസ്ഥ പറയണം: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതിയോഗത്തില്‍ സജീവ ചര്‍ച്ചയായി ജമ്മു കശ്മീരും ലഡാക്കും. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുവിലും കശ്മീരിലും ലഡാക്കിലെയും നിലവിലെ സ്ഥിതിയില്‍ വ്യക്തതത വേണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ആ പ്രദേശങ്ങളില്‍ നിന്നുള്ള സംഭവങ്ങള്‍ രാജ്യം അറിയുന്നില്ല. അവിടെ കനത്ത തോതില്‍ അക്രമസംഭവങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നില്ല. കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യം അറിയുന്നില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യങ്ങളില്‍ വ്യക്തമായ മറുപടി രാജ്യത്തോട് പറയണം -രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in