Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ഉരുള്‍പൊട്ടലിനെ 'രൂക്ഷമായ പ്രകൃതി ദുരന്തം' ആയി പ്രഖ്യാപിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ശശി തരൂർ എംപി

വയനാട് ഉരുള്‍പൊട്ടലിനെ 'രൂക്ഷമായ പ്രകൃതി ദുരന്തം' ആയി പ്രഖ്യാപിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷായ്ക്ക് കത്തയച്ച് ശശി തരൂർ എംപി
  ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനെ 'രൂക്ഷമായ പ്രകൃതിദുരന്തങ്ങളുടെ' (calamity of severe nature) പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്  കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ശശി തരൂർ എംപി. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാർലമെന്‍റ് അംഗങ്ങള്‍ക്ക് 1 കോടി രൂപ വരെ എംപി ഫണ്ടിലൂടെ അനുവദിക്കാനാകും. സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുന്ന വയനാടിന് ഇത് ഏറെ ആശ്വാസകരമാകും.  ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ശശി തരൂർ കത്തയച്ചു. "വയനാട് ഉരുള്‍പൊട്ടലിനെ 'രൂക്ഷമായ പ്രകൃതി ദുരന്തം' ആയി പ്രഖ്യാപിക്കാന്‍ തയാറാകണം.  അങ്ങനെയെങ്കില്‍ എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വരെയുള്ള പ്രവൃത്തികൾക്ക് ശുപാർശ ചെയ്യാൻ പാർലമെന്‍റ് അംഗങ്ങള്‍ക്ക് സാധിക്കും. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ഈ തുക വിനിയോഗിക്കാന്‍ കഴിയും" - ശശി തരൂർ കത്തില്‍ ചൂണ്ടിക്കാട്ടി.  

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in