Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വനിത മതിലിനെതിരെ വി.എസ്; ജാതിമത സംഘടനകളുമായി നവോത്ഥാന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് വൈരുദ്ധ്യം

വനിത മതിലിനെതിരെ വി.എസ്; ജാതിമത സംഘടനകളുമായി നവോത്ഥാന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് വൈരുദ്ധ്യം
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയായ വനിതാമതിലിനെതിരെ വി.എസ് അച്യുതാനന്ദന്‍. കേന്ദ്രകമ്മിറ്റിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കി. ജാതി സംഘടനകളുമായി നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വൈരുദ്ധ്യമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.എസ്.എസിനെ എതിര്‍ക്കുകയും നായര്‍ സമുദായത്തെ കൂടെ നിര്‍ത്തുകയും ചെയ്യുന്നത് ശരിയല്ല. നവോദ്ധാനത്തിന്റെ പേരില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആത്മഹത്യാപരം. ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റം തടയാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in