Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്തെ ആദ്യ എൻജിനില്ലാ ട്രെയിൻ 15 മുതല്‍; ചെയർ കാറിന് 1850, എക്സിക്യൂട്ടീവ് ക്ലാസിന് 3520

രാജ്യത്തെ ആദ്യ എൻജിനില്ലാ ട്രെയിൻ 15 മുതല്‍;  ചെയർ കാറിന് 1850, എക്സിക്യൂട്ടീവ് ക്ലാസിന് 3520
VandeBharatExpress രാജ്യത്തെ ആദ്യ എൻജിനില്ലാ ട്രെയിൻ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ടിക്കറ്റ് നിരക്കുകൾ പുറത്തുവിട്ടു. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള ട്രെയിനിന്‍റെ എ.സി ചെയർ കാർ ടിക്കറ്റിന് 1850 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 3520 രൂപയുമായിരിക്കും നിരക്ക്. ഭക്ഷണത്തിന്‍റെ വിലയും ഇതിൽ ഉൾപ്പെടും. തിരികെയുളള യാത്രയ്ക്ക് അൻപത് രൂപ കുറച്ച് നൽകിയാൽ മതിയാകും. ജനശതാബ്ദിയേക്കാൾ നിരക്ക് കൂടുതലാണ് വന്ദേഭാരത് എക്‌സ്പ്രസിൽ. ഈ മാസം പതിനഞ്ചിന് പ്രധാനമന്ത്രി ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്യും.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in