Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ട്രംപിന് തിരിച്ചടി; തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറല്‍ കോടതി

ട്രംപിന് തിരിച്ചടി; തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറല്‍ കോടതി
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കനത്ത തിരിച്ചടി. ട്രംപിന്റെ തീരുവ നടപടികള്‍ക്കെതിരെ കോടതി വിധി വന്നു. തീരുവ നടപടികള്‍ നിയമാനുസൃതമല്ലൊണ്് യുഎസ് ഫെഡറല്‍ കോടതി വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി തീരുവകള്‍ ചുമത്താന്‍ പ്രസിഡന്റിന് അധികാരമല്ലെന്നും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടതോടെ ട്രംപ് കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. തീരുവ നടപടികള്‍ യുഎസ് കോണ്‍ഗ്രസിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതേസമയം, കോടതി വിധിക്കെതിരെ ട്രംപ് സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related articles

See all
Popular News

'സാമ്പത്തിക ഡി-ഡേ': ഇറാനെ ആഗോളതലത്തിൽ തളയ്ക്കാൻ യുഎസ്; ഒപ്പം നിൽക്കുന്നവർക്ക് സമ്മാനം, എതി...

Popular News

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസ്: ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം പ്രഖ്യാപിച്...

Popular News

അങ്കാറയിൽ വധശ്രമത്തിൽനിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒളിപ്പിച്ചത് കേറ്ററിംഗ് ട്...

Popular News

ഇറാനെതിരെ തൽക്കാലം സൈനിക നീക്കമില്ല; സാമ്പത്തിക ഉപരോധം കടുപ്പിക്കാൻ ട്രംപ്

Save your stories

Sign in