ന്യൂഡല്‍ഹി: ഹാത്രസ് കൂട്ടബലാത്സംഗക്കേസിലെ പ്രതിഷേധങ്ങളില്‍ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്ത് യു.പി പൊലീസ്. ജാതി കലാപം അഴിച്ചു വിടാൻ രാജ്യാന്തര തലത്തിൽ ഗൂഢാലോചനയെന്ന് പുതിയ എഫ്.ഐ.ആർ വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നും പൊലീസ്. തിരിച്ചറിയാത്ത ആളുകൾക്കെതിരെയാണ് കേസ്. സർക്കാരിനെ അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും എഫ്.ഐ.ആർ.
ഹാത്രസ് പ്രതിഷേധങ്ങളില്‍ രാജ്യദ്രോഹക്കേസ് ; രാജ്യാന്തര ഗൂഢാലോചനയെന്നും എഫ്.ഐ.ആർ