Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർണാടകയിൽ സർക്കാർ രൂപീകരണത്തിൽ ബിജെപിയിൽ അനിശ്ചിതത്വം

കർണാടകയിൽ സർക്കാർ രൂപീകരണത്തിൽ ബിജെപിയിൽ അനിശ്ചിതത്വം
yeddyurappa കർണാടകയിൽ സർക്കാർ രൂപീകരണത്തിൽ ബിജെപിയിൽ അനിശ്ചിതത്വം. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. സർക്കാർ രൂപീകരണത്തിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഡൽഹിക്ക് തിരിക്കും. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, വർക്കിംഗ് പ്രസിഡൻറ് ജെ.പി.നദ്ദ തുടങ്ങിയവരുമായി നേതാക്കൾ ചർച്ച നടത്തും. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, ജെ.സി. മധുസ്വാമി, അരവിന്ദ് ലിംബവാലി തുടങ്ങിയവരാണ് ഡൽഹിയിലെത്തി ഷായെയും നദ്ദയേയും കാണുകയെന്നാണ് വിവരം.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in