Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വര്‍ണ്ണക്കള്ളക്കടത്ത് : മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് സി.ബി.ഐ. അന്വേഷിക്കണം: യു.ഡി.എഫിന്‍റെ പഞ്ചായത്ത്തല ധര്‍ണ്ണ ജൂലൈ 9 ന്

സ്വര്‍ണ്ണക്കള്ളക്കടത്ത് : മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് സി.ബി.ഐ. അന്വേഷിക്കണം: യു.ഡി.എഫിന്‍റെ പഞ്ചായത്ത്തല ധര്‍ണ്ണ ജൂലൈ 9 ന്
തിരുവനന്തപുരം : അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തില്‍ ജൂലൈ 9 ന് (വ്യാഴം) സംസ്ഥാന വ്യാപകമായി യു.ഡി.എഫ്. പഞ്ചായത്ത്തല ധര്‍ണ്ണ നടത്തുമെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. അതോടൊപ്പം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്‍റെ പരാജയം, പ്രവാസികളോടുള്ള നിഷേധാത്മക നിലപാട്, പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധന എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കൊവിഡ്-19 ന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ധര്‍ണ്ണ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Save your stories

Sign in