Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാളെ നടക്കുന്ന ലൈഫ് മിഷൻ കുടുംബ സംഗമം യുഡിഎഫ് ബഹിഷ്കരിക്കും : രമേശ് ചെന്നിത്തല

നാളെ നടക്കുന്ന ലൈഫ് മിഷൻ കുടുംബ സംഗമം യുഡിഎഫ് ബഹിഷ്കരിക്കും :  രമേശ് ചെന്നിത്തല
നാളെ നടക്കുന്ന ലൈഫ് മിഷൻ കുടുംബ സംഗമം യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ധനസഹായ വിതരണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം തൃശൂരിൽ ആവശ്യപ്പെട്ടു. ലൈഫ് മിഷൻ സംബന്ധിച്ച സർക്കാർ അവകാശ വാദം പൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.  പ്രളയ ധനസഹായ വിതരണത്തിൽ സർക്കാർ രാഷ്ട്രീയം കലർത്തുന്നു. സിപിഎം പ്രവർത്തകർക്ക് ഫണ്ട് വാരിക്കോരി നൽകുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം.  റീ ബിൽഡ് കേരള പദ്ധതിയുടെ തുക സർക്കാർ വക മാറ്റുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രഭാ വർമയുടെ ശ്യാമ മാധവം എന്ന കൃതിയിൽ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. https://www.youtube.com/watch?v=iacbc6IzevE പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂരില്‍ നടത്തിയ വാർത്താസമ്മേളനത്തിന്‍റെ പൂർണ്ണരൂപം കാണാം.... https://www.youtube.com/watch?v=_L8rC8c2mP8

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in