Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

UDF LEADERS| കന്യാസ്ത്രീകളെ വരവേറ്റ് യുഡിഎഫ് നേതാക്കള്‍

UDF LEADERS| കന്യാസ്ത്രീകളെ വരവേറ്റ് യുഡിഎഫ് നേതാക്കള്‍
ഛത്തീസ്ഗഡില്‍ അറസ്റ്റിലായിരുന്ന കന്യാസ്ത്രീകളെ വരവേറ്റ് കോണ്‍ഗ്രസ് നേതാക്കള്‍. ജാമ്യം ലഭിച്ച് ദുര്‍ഗ് ജയിലില്‍ നിന്ന് പുറത്തുവന്ന സിസ്റ്റര്‍മാരായ പ്രീതി മേരിയെയും, വന്ദന ഫ്രാന്‍സീസിനെയും വരവേല്‍ക്കാനാണ് ജെബി മേത്തര്‍ എം.പി, എം.എല്‍ എമാരായ റോജി എം.ജോണ്‍, ചാണ്ടി ഉമ്മന്‍, അന്‍വര്‍ സാദത്ത് എന്നിവരും എത്തിയത്. സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ ബൈജുവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒടുവില്‍ പുറത്തിറങ്ങി. ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ഇരുവരുടെയും മോചനം. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ഇന്ന് ജാമ്യം അനുവദിച്ചത്. കടുത്ത ഉപാതികളില്ലാതെയായിരുന്നു ജാമ്യം നല്‍കിയത്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് കന്യാസ്ത്രീകള്‍ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോവുന്നത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ ചുമത്തിയാണ് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകളുടെ മോചനത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമാണ് പാര്‍ലമെന്റിലും കേരളത്തിലുടനീളവും ഉന്നയിച്ചത്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in