Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആശാസമരത്തിന്റെ 100-ാം ദിവസം ഇന്ന്; ആശമാര്‍ 100 സമരപന്തങ്ങള്‍ ഉയര്‍ത്തും

ആശാസമരത്തിന്റെ 100-ാം ദിവസം ഇന്ന്; ആശമാര്‍ 100 സമരപന്തങ്ങള്‍ ഉയര്‍ത്തും
കേരളത്തിലെ സ്ത്രീ സമര ചരിത്രത്തില്‍ പുതിയൊരു ഏട് രചിച്ച ആശമാരുടെ അതിജീവന സമരം നൂറാം ദിനത്തിലേക്ക്. ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ആശമാര്‍ തുടരുന്ന അതിജീവന സമരം നൂറാം ദിനത്തിലേക്കും സഞ്ചരിക്കുന്ന രാപ്പകല്‍ സമര യാത്ര പതിനാറാം ദിനത്തിലേക്കും കടന്നു. സെക്രട്ടറിയേറ്റിനു മുന്നിലെ രാപകല്‍ സമരത്തിന്റെ നൂറാം ദിവസമായ ഇന്ന് സമരവേദിയില്‍ ആശാവര്‍ക്കര്‍മാര്‍ ആളിക്കത്തുന്ന 100 പന്തങ്ങള്‍ ഉയര്‍ത്തും. നൂറാം ദിനത്തിലും സമരം സംസ്ഥാനമെമ്പാടും ആളിപ്പടരുന്നു എന്ന സന്ദേശവുമായാണ് 100 സമരപ്പന്തങ്ങള്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ ഓണറേറിയം ആശമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ആശമാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് വാര്‍ഷികമാഘോഷിക്കുയാണ് സര്‍ക്കാര്‍.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in