Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAJIV GANDHI| ഇന്ന് സദ്ഭാവന ദിനം: കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വീര്‍ഭൂമിയില്‍ അനുസ്മരണ പരിപാടികള്‍ നടന്നു

RAJIV GANDHI| ഇന്ന് സദ്ഭാവന ദിനം: കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വീര്‍ഭൂമിയില്‍ അനുസ്മരണ പരിപാടികള്‍ നടന്നു
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പത്തിയൊന്നാം ജന്മദിനമായ ഇന്ന് കോണ്‍ഗ്രസ് സദ് ഭാവന ദിനമായി ആചരിക്കുകയാണ്. സമാധി സ്ഥലമായ വീര്‍ഭൂമിയില്‍ അനുസ്മരണ പരിപാടികള്‍ നടന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പത്തിയൊന്നാം ജന്മദിനമാണ്. ചരിത്രത്താളുകളില്‍ ഇന്നും ഉജ്വലമായി പ്രശോഭിച്ച് നില്‍ക്കുകയാണ് ആധുനിക ഇന്ത്യയുടെ ശില്‍പിയായ ജനപ്രിയ നേതാവ്. ചരിത്രത്താളുകളില്‍ നിരവധി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി എന്ന നേതാവ് കടന്നു പോയത്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in