Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അവര്‍ ദൈവസ്നേഹികളല്ല, ഗോഡ്സെ സ്നേഹികള്‍' : ബി.ജെ.പിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

'അവര്‍ ദൈവസ്നേഹികളല്ല, ഗോഡ്സെ സ്നേഹികള്‍' : ബി.ജെ.പിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
rahul-gandhi-kochi മഹാത്മാഗാന്ധിയെ കൊലചെയ്ത ഗോഡ്‍സെയെ പ്രകീർത്തിച്ച ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ ദൈവസ്നേഹികളല്ല (ഗോഡ്-കെ ലവേഴ്സ്) ഗോഡ്സെ സ്നേഹികളാണെന്ന് (ഗോഡ്-സെ ലവേഴ്സ്) വ്യക്തമായതായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂറാണ് ഗാന്ധി ഘാതകനായ ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിശേഷിപ്പിച്ചത്. വിവാദപ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയതോടെ വ്യാപക പ്രതിഷേധമാണ് ബി.ജെ.പിക്കെതിരെ ഉയരുന്നത്. വിഷയം വന്‍ വിവാദമായതോടെ തണുപ്പിക്കാന്‍ മോദിയും അമിത്ഷായുമൊക്കെ ഇടപെട്ടെങ്കിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസും ബി.ജെ.പിയും ദൈവത്തെയല്ല, ഗോഡ്സെയെയാണ് സ്നേഹിക്കുന്നതെന്ന പരിഹാസവുമായി രാഹുല്‍ ഗാന്ധി എത്തിയത്.: https://twitter.com/RahulGandhi/status/1129319655426760705

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in