Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'വിദഗ്ധ സംഘത്തെ അയക്കാമെന്ന് പറഞ്ഞു, കേരളം സഹകരിച്ചില്ല'; ബ്രഹ്മപുരത്ത് സംസ്ഥാന സർക്കാരിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി

'വിദഗ്ധ സംഘത്തെ അയക്കാമെന്ന് പറഞ്ഞു, കേരളം സഹകരിച്ചില്ല'; ബ്രഹ്മപുരത്ത് സംസ്ഥാന സർക്കാരിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി
  ന്യൂഡല്‍ഹി: ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുകയില്‍ ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായ സാഹചര്യത്തിൽ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടും കേരളം സഹകരിച്ചില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. വിഷയത്തിൽ ഇടപെട്ട് ഡോക്ടർമാരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് ജെബി മേത്തർ എം.പി. നേരിട്ട് നിവേദനം നൽകിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവമുണ്ടായ അവസരത്തിൽ വിദഗ്ധ സംഘത്തെ അയക്കാമെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും കേരളം മറുപടി നൽകിയില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.  വിഷയത്തിൽ കേരള സർക്കാർ മനപൂർവം ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെബി മേത്തർ എംപി പറഞ്ഞു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in