Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ഉത്തരവാദിത്വമില്ലാത്ത സർക്കാര്‍ രാജ്യത്ത് വിഭാഗീയത പടർത്തുന്ന തിരക്കിലാണ്, ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാന്‍ അവർക്ക് സമയമില്ല' : മോദി സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

'ഉത്തരവാദിത്വമില്ലാത്ത സർക്കാര്‍ രാജ്യത്ത് വിഭാഗീയത പടർത്തുന്ന തിരക്കിലാണ്, ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാന്‍ അവർക്ക് സമയമില്ല' : മോദി സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ രാജ്യത്ത് വിഭാഗീയത പടർത്തുകയാണെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. 'ജനങ്ങളുടെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് രാഷ്ട്രീയത്തിന്‍റെ സുപ്രധാന ലക്ഷ്യം. വിദ്യാഭ്യാസം, തൊഴില്‍, കർഷകരെ സഹായിക്കുക... പക്ഷെ ഉത്തരവാദിത്വമില്ലാത്ത ഈ സർക്കാർ രാജ്യത്ത് വിഭാഗീയത പടർത്തുന്ന തിരക്കിലാണ്' - പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. https://twitter.com/priyankagandhi/status/1213694436128874496

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in