Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജീവ് ഗാന്ധിയുടെ സംഭാവനകൾ വിലമതിക്കാനാകാത്തതെന്ന് മൻമോഹൻ സിങ്

രാജീവ് ഗാന്ധിയുടെ സംഭാവനകൾ വിലമതിക്കാനാകാത്തതെന്ന് മൻമോഹൻ സിങ്
അസഹിഷ്ണുതയും വർഗീയ ധ്രുവീകരണവും അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ്. ചരിത്രത്തെ മാറ്റി എഴുതാനാണ് നിലവിലെ സർക്കാർ ശ്രമമെന്നും ജനം അത് അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. രാജീവ് യൂത്ത് ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ആം ജന്മദിന ആഘോഷത്തിന്‍റെ ഉദ്ഘാടന വേളയിൽ സംസാരിക്കുക ആയിരുന്നു ഇരുവരും. https://youtu.be/d6EhzA50njQ

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in