Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

യു.എസില്‍ 20 %, ജപ്പാനില്‍ 45 %, ഇന്ത്യയില്‍ 260% ; രാജ്യത്തെ ഇന്ധന നികുതി കൊളളയ്ക്കെതിരെ തരൂർ ; കണക്കുകള്‍ നിരത്തി വിമർശനം

യു.എസില്‍ 20 %, ജപ്പാനില്‍ 45 %, ഇന്ത്യയില്‍ 260% ; രാജ്യത്തെ ഇന്ധന നികുതി കൊളളയ്ക്കെതിരെ തരൂർ ; കണക്കുകള്‍ നിരത്തി വിമർശനം
  തിരുവനന്തപുരം: രാജ്യത്ത അമിത ഇന്ധനനികുതിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം.പി. വിവിധ രാജ്യങ്ങള്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന കണക്കുകള്‍ക്കൊപ്പം ഇന്ത്യയില്‍ ചുമത്തിയിരിക്കുന്ന കണക്കുകളും നിരത്തിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. യു.എസിൽ പെട്രോള്‍ ലിറ്ററിന് 56.55 രൂപയാണ്​. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയിലും, പെട്രോൾ, ഡീസൽ വില 60.29, 38.91 നിരക്കിലായിരുന്നു. നേപ്പാളിൽ 69.01,​ 58.32ഉം പാകിസ്​താനിൽ 51.13, 53.02 ബംഗ്ലാദേശ്​ 76.43, 55.78 എന്നീ നിരക്കിലുമാണ്. അയാൾ സംസ്‌ഥാനങ്ങളിൽ ഇന്ധന വില കുറഞ്ഞിരിക്കുമ്പോൾ ഇന്ത്യയിൽ അനുദിനം വില വർധിച്ചു കൊണ്ടിരിക്കുകയാണ്. https://twitter.com/ShashiTharoor/status/1364970080266842126

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in