Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ഐഎസ് തലവനെ വധിച്ചതായി അമേരിക്ക; നടപടി സിറിയയിലെ സൈനികനീക്കത്തില്‍

ഐഎസ് തലവനെ വധിച്ചതായി അമേരിക്ക; നടപടി സിറിയയിലെ സൈനികനീക്കത്തില്‍
  ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിലാണ് വധിച്ചതെന്ന് ജോ ബൈഡന്‍ അറിയിച്ചു. ഐഎസ് തലവനെ വധിച്ച സൈന്യത്തെ അഭിനന്ദിക്കുന്നതായും സൈനികനടപടിക്ക് ശേഷം എല്ലാവരും സുരക്ഷിതരായി തിരികെയെത്തിയതായും ബൈഡന്‍ വ്യക്തമാക്കി.   https://platform.twitter.com/widgets.js

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in