Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് - തിരുവനന്തപുരം മത്സരം സമനിലയില്‍

സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് - തിരുവനന്തപുരം മത്സരം സമനിലയില്‍
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് നടന്ന മത്സരത്തില്‍ കാലിക്കറ്റ് എഫ് സിയും തിരുവനന്തപുരം കൊമ്പന്‍സും സമനിലയില്‍ പിരിഞ്ഞു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 1-1 എന്ന സമനിലയില്‍ ആണ് അവസാനിച്ചത്. മത്സരത്തില്‍ ആദ്യ പകുതിയില്‍ 21 ആം മിനുട്ടില്‍ തിരുവനന്തപുരം എഫ് സിയാണ് ലീഡ് എടുത്തത്. 21ആം മിനുറ്റില്‍ മുഹമ്മദ് അഷറിന്റെ ഒരു ഗംഭീര സ്‌ട്രൈക്ക് ആണ് തിരുവനന്തപുരം എഫ് സിക്ക് ലീഡ് നല്‍കിയത്. 32 ആം മിനുട്ടില്‍ റിച്ചാര്‍ഡിലൂടെ കാലിക്കറ്റ് എഫ് സി സമനില കണ്ടെത്തി. ഇതിനു ശേഷം ഇരുടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും വിജയ ഗോള്‍ വന്നില്ല. കാലിക്കറ്റിന്റെ സൂപ്പര്‍ താരം കെല്‍വെന്‍സ് ബെല്‍ഫോര്‍ട്ട് ഇന്ന് കളത്തില്‍ ഇറങ്ങിയില്ല. ബ്രസീല്‍ കരുത്തിലാണ് തിരുവനന്തപുരം കൊമ്പന്‍സ് ഇറങ്ങിയത്. സ്‌ട്രൈക്കര്‍മാര്‍ അടക്കമുള്ള പ്രധാന കളിക്കാര്‍ എല്ലാം ബ്രസീല്‍ താരങ്ങളായിരുന്നു

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

"സർക്കാരിന്റെ പിന്തുണ മികച്ചത്",ഏഷ്യൻ ഗെയിംസിലെ വെള്ളി നേട്ടത്തിന്റെ സന്തോഷത്തിൽ വിദർശ വിന...

Save your stories

Sign in