Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രേഖകള്‍ ഹാജരാക്കൂ, അല്ലെങ്കില്‍ രാജിവെക്കൂ: പ്രതിരോധമന്ത്രിയോട് രാഹുല്‍ ഗാന്ധി

രേഖകള്‍ ഹാജരാക്കൂ, അല്ലെങ്കില്‍ രാജിവെക്കൂ: പ്രതിരോധമന്ത്രിയോട് രാഹുല്‍ ഗാന്ധി
കേന്ദ്രസർക്കാർ എച്ച്.എ.എല്ലിന് നൽകിയ ഒരു ലക്ഷം കോടി രൂപയുടെ രേഖകൾ ഹാജരാക്കാൻ പ്രതിരോധമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ നിർമലാ സീതാരാമൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "ഒരു നുണയെ മറികടക്കാന്‍ ഒരുപാട് നുണകള്‍ പറയേണ്ടിവരും. പ്രധാനമന്ത്രിയുടെ റഫാല്‍ നുണയെ പ്രതിരോധിക്കാനായാണ് പ്രതിരോധമന്ത്രി പാര്‍ലമെന്‍റില്‍ നുണ പറഞ്ഞത്. എച്ച്.എ.എല്ലിന് നല്‍കിയെന്ന് പറഞ്ഞ ഒരു ലക്ഷം കോടി രൂപയുടെ രേഖകള്‍ പ്രതിരോധമന്ത്രി നാളെ പാര്‍ലമെന്‍റില്‍ ഹാജരാക്കണം. ഇതിന് സാധിച്ചില്ലെങ്കില്‍ രാജി വെക്കുക." - രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1081828418805813248

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

മോദി ധ്യാനത്തിലാണ്; ധ്യാനമോ പത്രസമ്മേളനമോ എന്ന് സോഷ്യല്‍ മീഡിയ; ചിരി പടര്‍ത്തി മോദിയുടെ 'ഡ...

Save your stories

Sign in