Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൂവച്ചലില്‍ തെരുവ് നായ ആക്രമണം: കുട്ടികളടക്കം 12 പേര്‍ക്ക് കടിയേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

പൂവച്ചലില്‍ തെരുവ് നായ ആക്രമണം: കുട്ടികളടക്കം 12 പേര്‍ക്ക് കടിയേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു
തിരുവനന്തപുരം: പൂവച്ചലില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. വീരണകാവ്, ചായ്ക്കുളം, പട്ടകുളം എന്നീ വാര്‍ഡുകളിലാണ് നായ കുട്ടികളെയടക്കം ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം തുടങ്ങിയ നായയുടെ ആക്രമണം ഇന്നും തുടരുകയായിരുന്നു. മനുഷ്യര്‍ക്ക് പുറമെ പ്രദേശത്തെ ഏഴോളം വളര്‍ത്തുമൃഗങ്ങളെയും പത്തോളം കോഴികളെയും നായ കടിച്ചു പരിക്കേല്‍പ്പിച്ചു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും കൂടുതല്‍ ആളുകളെ ആക്രമിക്കാന്‍ മുതിരുകയും ചെയ്തതോടെ നാട്ടുകാര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊന്നു. ചികിത്സ: നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവര്‍ക്ക് പേവിഷബാധയ്ക്കെതിരെയുള്ള വാക്‌സിനടക്കമുള്ള അടിയന്തര ചികിത്സകള്‍ നല്‍കിവരികയാണ്.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in