Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബി.ജെ.പി നേതാവിന്‍റെ പ്രസംഗത്തിനിടെ വേദി തകര്‍ന്നുവീണു

ബി.ജെ.പി നേതാവിന്‍റെ പ്രസംഗത്തിനിടെ വേദി തകര്‍ന്നുവീണു
ഉത്തര്‍പ്രദേശ് : ബി.ജെ.പി പരിപാടിക്കിടെ വേദി തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ വെള്ളിയാഴ്ച നടന്ന 'ഹോളി മിലന്‍' എന്ന പരിപാടിക്കിടെയാണ് വേദി തകര്‍ന്നുവീണത്. നിരവധി പേര്‍ വേദിയില്‍ തള്ളിക്കയറിയതിന് പിന്നാലെ വേദി തകരുകയായിരുന്നു . ബി.ജെ.പി കിസാന്‍ മോര്‍ച്ച നേതാവ് അവദേഷ് യാദവ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി നേതാവിന്‍റെ പ്രസംഗത്തിനിടെയായിരുന്നു വേദി തകര്‍ന്നുവീണത്. വീഡിയോ കാണാം: https://twitter.com/ANINewsUP/status/1109284985561931776

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in