Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മാപ്പ് പറയുന്ന ശ്രീധരന്‍ പിള്ള പിന്നീട് വിഡ്ഢിത്തം വിളമ്പുന്നു; ബി.ജെ.പി അധ്യക്ഷനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

മാപ്പ് പറയുന്ന ശ്രീധരന്‍ പിള്ള പിന്നീട് വിഡ്ഢിത്തം വിളമ്പുന്നു; ബി.ജെ.പി അധ്യക്ഷനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
sreedharan-pillai തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാംമീണ. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പി.എസ്. ശ്രീധരന്‍ പിള്ള രണ്ടുതവണ മാപ്പ് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. മാപ്പ് പറഞ്ഞതിന് ശേഷവും വിഡ്ഢിത്തം ആവര്‍ത്തിച്ചു. ശ്രീധരന്‍ പിള്ളയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വ്യക്തമാക്കി. "എന്തെങ്കിലും പറഞ്ഞിട്ട് 'സാർ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്' എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവർത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. " ടിക്കാറാം മീണ പറഞ്ഞു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in