Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

എസ്.പി.ജി സുരക്ഷ റദ്ദാക്കിയത് രാഷ്ട്രീയ നീക്കം : പ്രിയങ്കാ ഗാന്ധി

എസ്.പി.ജി സുരക്ഷ റദ്ദാക്കിയത് രാഷ്ട്രീയ നീക്കം : പ്രിയങ്കാ ഗാന്ധി
എസ്.പി.ജി സുരക്ഷ പിൻവലിച്ചത് രാഷ്ട്രീയ നീക്കമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.  ഇത്തരം നീക്കങ്ങൾ തുടരുകയാണെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു. ഈ മാസം ആദ്യമാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെയും എസ്.പി.ജി സുരക്ഷ റദ്ദാക്കിയത്. Z + സുരക്ഷയാണ് മൂവർക്കും നിലവിൽ നൽകിയിട്ടുള്ളത്. നേരത്തെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ എസ്.പി.ജി സുരക്ഷയും പിന്‍വലിച്ചിരുന്നു. സുരക്ഷ വെട്ടിക്കുറച്ച നടപടിക്കെതിരെ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനാരംഭത്തിൽ കോൺഗ്രസ് പ്രതിഷേധം ഉയർത്തിയിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in