Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സോണിയ ഗാന്ധി മുഖ്യമന്ത്രിമാരുമായി കുടിക്കാഴ്ച നടത്തും

സോണിയ ഗാന്ധി മുഖ്യമന്ത്രിമാരുമായി കുടിക്കാഴ്ച നടത്തും
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുഖ്യമന്ത്രിമാരുമായി കുടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സോണിയ ഗാന്ധി ആശയവിനിമയം നടത്തും. സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള ജി എസ് റ്റി കുടിശിക, നീറ്റ്, ജെ ഇ ഇ പരീക്ഷകൾ എന്നിവ യോഗത്തിൽ ചർച്ചയാകും. കൊവിഡ് പ്രതിരോധത്തിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മികച്ച പ്രവർത്തനം നടത്തി എന്ന് കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് സാഹചര്യത്തിൽ വീഡിയോ കോണ്‍ഫറൻസിങ് വഴിയാണ് യോഗം ചേരുന്നത്.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in