Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മരണം ഇന്ത്യൻ സമൂഹത്തിൽ കളങ്കം വീഴ്ത്തിയെന്ന് സോണിയാഗാന്ധി

യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായ  പെൺകുട്ടിയുടെ മരണം ഇന്ത്യൻ സമൂഹത്തിൽ കളങ്കം വീഴ്ത്തിയെന്ന് സോണിയാഗാന്ധി
ഉത്തർ പ്രദേശിൽ ദളിത് പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യു പി സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പെൺകുട്ടിയുടെ മരണം ഇന്ത്യൻ സമൂഹത്തിൽ കളങ്കം വീഴ്ത്തി. കൃത്യമായ ചികിൽസ പോലും പെൺകുട്ടിക്ക് ലഭിച്ചില്ല. മരണ ശേഷവും പെൺകുട്ടിക്ക് നീതി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും സോണിയാ ഗാന്ധി ആരോപിച്ചു. [embed]https://twitter.com/INCIndia/status/1311319827672264709[/embed]

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in