Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വ്യാജ ദേശീയതയ്ക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലി കൊടുക്കുന്നത് നോക്കിനില്‍ക്കാനാവില്ല : സോണിയ ഗാന്ധി

വ്യാജ ദേശീയതയ്ക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലി കൊടുക്കുന്നത് നോക്കിനില്‍ക്കാനാവില്ല : സോണിയ ഗാന്ധി
ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.  ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് സോണിയഗാന്ധി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാജ്യത്ത് വിദ്വേഷത്തിന്‍റെയും ഭിന്നിപ്പിന്‍റെയും വൈറസ് പടരുകയാണ് എന്നും മതഭ്രാന്തും വെറുപ്പും അസഹിഷ്ണുതയും അസത്യവും ചേര്‍ന്ന് ഒരു മഹാദുരന്തം ഇന്ത്യയെ വിഴുങ്ങി കൊണ്ടിരിക്കുകയാണെന്നും സോണിയ ഗാന്ധി ലേഖനത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇത്  പരിഹരിക്കാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത വിധം ഉള്ള പരിക്ക് സമൂഹത്തില്‍ ഉണ്ടാകും. വ്യാജ ദേശീയതയ്ക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലി കൊടുക്കുന്നത് നോക്കിനില്‍ക്കാനാവില്ല. വിദ്വേഷത്തിന്‍റെ പ്രചാരണം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ പോലും ബാധിച്ചു. ഇത് ഇനിയും മുന്നോട്ടുപോവാന്‍ അനുവദിച്ചുകൂടാ സോണിയാ ഗാന്ധി ലേഖനത്തില്‍ പറഞ്ഞു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in