Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കാർഷിക നിയമം: കർഷകർക്കൊപ്പം വിജയം വരെയും പ്രതിഷേധം തുടരും: സോണിയ ഗാന്ധി

കാർഷിക നിയമം:  കർഷകർക്കൊപ്പം വിജയം വരെയും പ്രതിഷേധം തുടരും: സോണിയ ഗാന്ധി
ന്യൂഡല്‍ഹി: കാർഷിക നിയമങ്ങളിൽ  കർഷകർക്കൊപ്പം വിജയം വരെയും പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.  ഗാന്ധി ജയന്തി ദിനവും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനവും കൂടിയായ ഇന്ന് കർഷകർ തെരുവിലാണ്. കർഷകരോട് കടുത്ത അനീതിയാണ് മോദി സർക്കാർ കാണിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. കർഷകരുടെ മണ്ണ് കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള ശ്രമം തുടരുന്നു. കാർഷിക നിയമങ്ങളിൽ ചർച്ചകൾ നടന്നത് കോർപറേറ്റുകളുമായി മാത്രമാണ്. കർഷകരുമായി ചർച്ചകൾ ഉണ്ടായില്ല. ജനഹിതം അറിഞ്ഞാണ് ജനാധിപത്യത്തിൽ  നിയമനിർമാണം. എന്നാൽ രാജ്യത്ത് ജനാധിപത്യം തകർക്കപ്പെടുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. https://www.youtube.com/watch?v=3aX2fchIQHk

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in