Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഐ.എസ്.ആർ.ഒയെ പ്രശംസിച്ച് സോണിയ ഗാന്ധി

ഐ.എസ്.ആർ.ഒയെ പ്രശംസിച്ച് സോണിയ ഗാന്ധി
ന്യൂ ഡൽഹി: ചന്ദ്രയാൻ 2 ദൗത്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഐ.എസ്.ആർ.ഒ യിലെ മുഴുവൻ ബഹിരാകാശ ശാസ്ത്രജ്ഞന്മാരെയും ഗവേഷകരെയും കോൺഗ്രസ്സ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി അഭിനന്ദിച്ചു . ഐ എസ് ആർ ഒ യിലെ സമർത്ഥരായ സഹോദരീ സഹോദരന്മാരുടെ കഠിനാധ്വാനത്തിനും അർപ്പണ മനോഭാവത്തിനും മുന്നിൽ നാം കടപ്പെട്ടിരിക്കുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു .  ഇവരുടെ കഠിനാധ്വാനമാണ് ഇന്ത്യയെ ബഹിരാകാശ ശക്തി കളിലൊന്നാക്കി മാറ്റിയത്. നക്ഷത്രങ്ങളെ എത്തി തൊടാൻ പുതുതലമുറയെ പ്രചോദിപ്പിക്കുന്നതും ഇവരാണ് എന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in