Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CANADA PLANE ACCIDENT| കാനഡയില്‍ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മരിച്ച പൈലറ്റുമാരില്‍ ഒരാള്‍ മലയാളി

CANADA PLANE ACCIDENT| കാനഡയില്‍ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മരിച്ച പൈലറ്റുമാരില്‍ ഒരാള്‍ മലയാളി
കാനഡയില്‍ പരീക്ഷണ പറക്കലിനിടെ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. ശ്രീഹരി പരിശീലനം ആരംഭിച്ച് ഏതാനും മാസങ്ങള്‍ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. 2023 ലാണ് പഠനത്തിനായി യുവാവ് കാനഡയിലെത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഹാനോവറിലെ റൂറല്‍ മുനിസിപ്പാലിറ്റിയിലായിരുന്നു വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് ചെറിയ, ഒറ്റ എഞ്ചിന്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇരു വിമാനങ്ങളിലെയും രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് മരിച്ചതായി ആര്‍സിഎംപി അറിയിച്ചു. രണ്ട് വിമാനങ്ങളിലും യാത്രക്കാരില്ലായിരുന്നു. ആര്‍സിഎംപി, അഗ്‌നിശമന സേന, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസുകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ തിരച്ചിലില്‍ സംഭവസ്ഥലത്ത് നിന്നും വിമാനവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടത്തിന് പിന്നാലെ ഹാര്‍വ്സ് എയറിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അന്വേഷണം പുരോഗമിക്കുന്നു.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

നേപ്പാൾ പ്രളയം: ആറുപേരുമായി ഇനിയും ബന്ധപ്പെടാനായില്ല; രക്ഷപ്പെട്ട 15 പേർ കേരളത്തിലേക്ക്

Popular News

വെരി ഡൗൺ ടു എർത്ത് സതീശൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് ജഗദീഷ്

Popular News

വിഴിഞ്ഞം തുറമുഖം പുതിയ ചരിത്രത്തിലേക്ക് ,ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം സേവനങ്ങൾക്ക് തുടക...

Save your stories

Sign in