Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ഇറ്റലിയിലെ നിശാക്ലബില്‍ തിക്കും തിരക്കും; ആറ് മരണം

ഇറ്റലിയിലെ നിശാക്ലബില്‍ തിക്കും തിരക്കും; ആറ് മരണം
ഇറ്റലിയിലെ കൊറിനാൾഡോയിൽ നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ശനിയാഴ്ച പുലർച്ചെയോടെയാണ് ദുരന്തമുണ്ടായത്. ഇറ്റലിയിലെ പ്രശസ്ത റാപ്പ് സംഗീതജ്ഞൻ ഫെറ എബാസ്റ്റയുടെ സംഗീത വിരുന്നിനിടെയായിരുന്നു ദുരന്തം. നൂറുകണക്കിന് ആളുകൾ സംഗീത വിരുന്ന് ആസ്വാദിക്കാൻ എത്തിയിരുന്നു. മരിച്ചവരിൽ അഞ്ച് പേർ കുട്ടികളാണെന്നും ഇതിൽ ഒരു കുട്ടിയുടെ അമ്മയും മരിച്ചുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സംഗീത വിരുന്നിനെത്തിയ ആരോ ഒരാൾ എന്തോ സ്പ്രേ ചെയ്തതിന് പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related articles

See all
Popular News

സിനിമയല്ല, സത്യം! വായുവിൽ പറന്ന് ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർ സൂപ്പർകാർ

Popular News

ചുമതലയേറ്റു അഞ്ചാം നാൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പടിയിറങ്ങി; ചരിത്രത്തിലെ ഏറ്റവും കുറഞ്...

Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Save your stories

Sign in