Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർണാടക വിഷയത്തിൽ രാഷ്ട്രീയം കളിച്ച് ബിജെപി; വിമത എം.എൽഎമാരെ കാണാനുള്ള മന്ത്രി ഡി.കെ ശിവകുമാറിന്‍റെ ശ്രമം തടഞ്ഞ് മുംബൈ പോലീസ്

കർണാടക വിഷയത്തിൽ രാഷ്ട്രീയം കളിച്ച് ബിജെപി; വിമത എം.എൽഎമാരെ കാണാനുള്ള മന്ത്രി ഡി.കെ ശിവകുമാറിന്‍റെ ശ്രമം തടഞ്ഞ് മുംബൈ പോലീസ്
കർണാടക വിഷയത്തിൽ രാഷ്ട്രീയം കളിച്ച് ബിജെപി. വിമത എം.എൽഎമ്മാരെ കാണാനുള്ള ഡി.കെ ശിവകുമാറിന്‍റെ ശ്രമത്തെ മുംബൈ പോലീസ് തടഞ്ഞു. എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിലേക്ക് ശിവകുമാറിനെ കടത്തിവിട്ടില്ല. ശിവകുമാർ ഹോട്ടലിന് മുന്നിൽ തുടരുന്നു. ഹോട്ടലിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്ത് നീക്കാൻ മുംബൈ പോലീസ് കമ്മീഷണർ നിർദേശം നൽകി.സുഹൃത്തുക്കളുമായി ചർച്ച നടത്താനാണ് വന്നതെന്നും അവരെ കണ്ട് ശേഷമേ മടങ്ങു എന്നും ടി.കെ. ശിവകുമാർ പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in