Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

OMAN SHIP ACCIDENT| ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു; 24 ജീവനക്കാരെ രക്ഷപ്പെടുത്തി; ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു

OMAN SHIP ACCIDENT|  ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു; 24 ജീവനക്കാരെ രക്ഷപ്പെടുത്തി; ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു
ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു. എണ്ണ ടാങ്കറും രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം 1.40 നാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് വന്‍ അഗ്നിബാധയുണ്ടായി. യുഎഇ തീരത്ത് നിന്ന് ഏകദേശം 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. കോസ്റ്റ് ഗാര്‍ഡിലെ 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം എക്‌സിലൂടെ അറിയിച്ചു. ഇവരെ യുഎഇയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്തേക്ക് സുരക്ഷിതമായി മാറ്റി. മറ്റുള്ളവര്‍ക്കയി തിരച്ചില്‍ തുടരുകയാണ്. അതേ സമയം സംഭവത്തിന് ഇറാന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in