Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അപകീർത്തി പരാമര്‍ശം; രാജീവ് ചന്ദ്രശേഖറിനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് ശശി തരൂർ

അപകീർത്തി പരാമര്‍ശം; രാജീവ് ചന്ദ്രശേഖറിനെതിരെ  മാനനഷ്ടകേസ് ഫയൽ ചെയ്ത് ശശി തരൂർ
തിരുവനന്തപുരം:  ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പരാതി നൽകി. വോട്ടർമാരിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ അപകീർത്തികരവും വ്യാജവുമായ പ്രചരണം നടത്തിയതിനാണ് ശശി തരൂർ പരാതി നൽകിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. വ്യജപ്രചരണം കാരണമുണ്ടായ നഷ്ടങ്ങൾക്ക് ശിക്ഷാനിയമത്തിലെ 171-ജി , 499,500,501 വകുപ്പുകളും ക്രിമിനൽ നിയമത്തിലെ 190, 200 തുടങ്ങിയ വകുപ്പുകളും പ്രകാരമാണ് ശശി തരൂർ കേസ് ഫയൽ ചെയ്തത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in