Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശശി തരൂരിന് കൊവിഡ് സ്ഥിരീകരിച്ചു ; അമ്മയ്ക്കും സഹോദരിക്കും രോഗം

ശശി തരൂരിന് കൊവിഡ് സ്ഥിരീകരിച്ചു ; അമ്മയ്ക്കും സഹോദരിക്കും രോഗം
ന്യൂഡല്‍ഹി : ശശി തരൂർ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോ​ഗം സ്ഥിരീകരിച്ചത്. ശശി തരൂരിന്‍റെ അമ്മയ്ക്കും സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ട്വിറ്ററിലീടെ തരൂർ തന്നെയാണ് രോഗവിവരം അറിയിച്ചത്. ഡല്‍ഹിയിലെ വസതിയിൽ ക്വാറന്‍റൈനിലാണ് ശശി തരൂർ ഇപ്പോള്‍.   https://twitter.com/ShashiTharoor/status/1384874384247201794

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in