Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു. വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിചേർക്കപ്പെട്ട പ്രവർത്തകരെ പ്രവർത്തകരെ പുറത്താക്കാനും തീരുമാനം. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എസ്.എഫ്.ഐയുടെ നിലപാടുകൾക്ക് അനുസരിച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ പ്രവര്‍ത്തനം ഉയരാത്തതിനാലാണ് യൂണിറ്റ് പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്, പ്രസിഡന്‍റ് വിനീഷ് എന്നിവർ പ്രസ്താവനയില്‍ അറിയിച്ചു.  

Related articles

See all
Kerala

PSC തട്ടിപ്പില്‍ CBI അന്വേഷണം വേണം ; പ്രളയാനന്തര പുനരധിവാസത്തില്‍ സർക്കാര്‍ പരാജയം, പിണറായ...

Latest News

പിണറായിക്ക് മോദിയുടെ ശൈലി; മുല്ലപ്പള്ളിക്കെതിരായ നടപടി വിലകുറഞ്ഞ രാഷ്ട്രീയ വേട്ടയാടല്‍, നി...

Kerala

വിരമിച്ച ഉദ്യോഗസ്ഥന് ഹോർട്ടി കോർപ് എം.ഡിയായി നിയമനം; ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സര്‍ക്കാ...

Kerala

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (14-08-19) അവധി

Save your stories

Sign in