Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോൺഗ്രസ് യോഗം ഡൽഹിയിൽ ചേര്‍ന്നു

കോൺഗ്രസ് യോഗം ഡൽഹിയിൽ ചേര്‍ന്നു
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്കായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ യോഗം ഡൽഹിയിൽ ചേര്‍ന്നു. എ.കെ ആന്‍റണി, കെ സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പേട്ടൽ, ഗുലാം നബി ആസാദ് അടമുള്ളവരാണ് പങ്കെടുത്തത്. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച ആയി. യോഗം അനൗപചാരികമെന്ന് രൺദീപ് സിംഗ് സുർജേവാല. ലോക് സഭ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ജനറൽ സെക്രട്ടറിമാരുടെ യോഗം കെ.സി. വേണുഗോപാൽ വിളിക്കും എന്നും സുർജേ വാല വ്യക്തമാക്കി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in