Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അയോധ്യതർക്കഭൂമി കേസ് : മധ്യസ്ഥ ചർച്ചയുടെ അന്തിമ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും

അയോധ്യതർക്കഭൂമി കേസ് : മധ്യസ്ഥ ചർച്ചയുടെ അന്തിമ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും
ayodhya-supreme-court-image അയോധ്യതർക്കഭൂമി കേസിലെ മധ്യസ്ഥ ചർച്ചയുടെ അന്തിമ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. നേരത്തെ ആഗസ്റ്റ് 15 വരെ കോടതി മധ്യസ്ഥ ചർച്ചകൾക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ മധ്യസ്ഥ ചർച്ച ഫലപ്രദമല്ലെന്നും അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകൾ ഉടൻ കേൾക്കണമെന്നും ആവശ്യപ്പെട്ട് കക്ഷിയായ ഗോപാൽ സിങ് വീണ്ടും ഹർജി നൽകിയതോടെയാണ് കോടതി റിപ്പോർട്ട് തേടിയത്. ചർച്ച ഫലപ്രദമല്ലെന്നാണ് റിപ്പോർട്ട് എങ്കിൽ പ്രധാന ഹർജിയിൽ വാദം കേൾക്കുന്നതിൽ കോടതിയുടെ തീരുമാനം ഇന്നുണ്ടാകും.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in